Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Training Camp

Kottayam

കെ​എ​ല്‍​എം നേ​തൃ​ത്വ പ​രി​ശീ​ല​നക്യാ​മ്പ്

ച​ങ്ങ​നാ​ശേ​രി: അ​തി​രൂ​പ​ത കെ​എ​ല്‍​എം നേ​തൃ​ത്വ പ​രി​ശീ​ല​ന ക്യാ​മ്പ് വി​കാ​രി ജ​ന​റ​ാൾ മോ​ണ്‍. ആ​ന്‍റണി എ​ത്ത​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന ഡ​യ​റ​ക്ട​ര്‍ ഫാ. ​അ​രു​ണ്‍ വ​ലി​യ​താ​ഴ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​എ​ല്‍​എം ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​സ​ഫ് ച​മ്പ​ക്കു​ള​ത്തി​ല്‍ ആ​മു​ഖ​പ്ര​സം​ഗം ന​ട​ത്തി. സെ​ബാ​സ്റ്റ്യ​ന്‍ പി.​ജെ., ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സാ​ജ​ന്‍ ജോ​യി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

കെ​എ​ല്‍​എം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജോ​സ് മാ​ത്യു, സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡി​ക്‌​സ​ണ്‍, മി​നി​മോ​ള്‍ ജോ​സ​ഫ്, കെ.​ഡി. ചാ​ക്കോ എ​ന്നി​വ​ര്‍ ക്ലാ​സു​ക​ള്‍ ന​യി​ച്ചു. അ​തി​രൂ​പ​ത വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ബി വ​ര്‍​ഗീ​സ്, അ​തി​രൂ​പ​ത ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സ​ജി​നി, മി​നി സി​ബി​ച്ച​ന്‍, റോ​ബി​ന്‍ പാ​റ​ത്തോ​ട്ടാ​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

DCL (Deepika Children’s League)

ഡി​സി​എ​ൽ നേതൃത്വപരിശീലന ക്യാ​ന്പു​ക​ൾ: ര​ജി​സ്ട്രേ​ഷ​ൻ തുടരുന്നു

കോ​ട്ട​യം: ദീ​പി​ക ബാ​ല​സ​ഖ്യം മ​ധ്യ​വേ​ന​ൽ അ​വ​ധി​ക്കാ​ല​ത്തു സം​ഘ​ടി​പ്പി​ക്കു​ന്ന ജീ​വി​ത​ദ​ർ​ശ​ന - വ്യ​ക്തി​ത്വ വി​ക​സ​ന ക്യാ​ന്പു​ക​ളി​ലേ​ക്കു​ള്ള ര​ജി​സ്ട്രേ​ഷ​ൻ തുടരുന്നു. വി​വി​ധ ഡി​സി​എ​ൽ പ്ര​വി​ശ്യ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക്യാ​ന്പു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

പേ​ഴ്സ​ണാ​ലി​റ്റി ഡെ​വ​ല​പ്പ്മെ​ന്‍റ്, ഗോ​ൾ സെ​റ്റി​ങ്ങ്, ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ സ്കി​ൽ​സ്, ലീ​ഡ​ർ​ഷി​പ്പ്, ടീം ​ബി​ൽ​ഡിം​ഗ് , ടൈം ​മാ​നേ​ജ്മെ​ന്‍റ്, സ്‌​ട്രെ​സ്സ് മാ​നേ​ജ്മെ​ന്‍റ്, ഹെ​ൽ​ത്തി റി​ലേ​ഷ​ൻ​ഷി​പ്പ്, പ​ബ്ലി​ക് സ്പീ​ക്കിം​ഗ് തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ പ്ര​മു​ഖ​ർ ക്ലാ​സു​ക​ൾ ന​യി​ക്കും.

ഗെ​യിം​സ്, ആ​ക്ടി​വി​റ്റീ​സ്, ച​ർ​ച്ച, ഉ​ല്ലാ​സ​യാ​ത്ര, കാ​ൻ​ഡി​ൽ ഡി​ന്ന​ർ, ക്യാ​മ്പ് ഫ​യ​ർ എ​ന്നി​വ ക്യാ​മ്പി​ന് മാ​റ്റു​കൂ​ട്ടും. ആ​റു മു​ത​ൽ ഒ​ൻ​പ​തു വ​രെ ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കാ​ണ് ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​ര​മു​ള്ള​ത്.

ഓ​രോ ക്യാ​ന്പി​ലും ആ​ദ്യം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന 100 കു​ട്ടി​ക​ൾ​ക്കാ​യി​രി​ക്കും പ്ര​വേ​ശ​നം ന​ൽ​കു​ക. പ​ങ്കെ​ടു​ക്കു​ന്ന കു​ട്ടി​ക​ൾ മാ​ർ​ച്ച് 15-നു ​മു​ന്പാ​യി പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​താ​ണ്.

ഇടുക്കി പ്രവിശ്യാ ക്യാന്പിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ പ്രവിശ്യാ കോ-ഓർഡിനേറ്റർ എം.വി. ജോർജുകുട്ടി (ഫോൺ: 94472 05828), ക്യാന്പ് ചീഫ് ടോം കണയങ്കവയൽ (ഫോൺ, 94006 71874) എന്നിവരുടെ പക്കലും കോ​ട്ട​യം പ്ര​വി​ശ്യാ ക്യാ​ന്പി​ൽ​പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ പ്ര​വി​ശ്യാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ വ​ർ​ഗീ​സ് കൊ​ച്ചു​കു​ന്നേ​ലി​ന്‍റെ (ഫോ​ൺ: 6238219465) പ​ക്ക​ലും തൊ​ടു​പു​ഴ പ്ര​വി​ശ്യാ ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ പ്ര​വി​ശ്യാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ റോ​യ് ജെ. ​ക​ല്ല​റ​ങ്ങാ​ട്ടി​ന്‍റെ (ഫോ​ണ്‌: 94972 79347)പ​ക്ക​ലും തി​രു​വ​ന​ന്ത​പു​രം പ്ര​വി​ശ്യാ ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ പ്ര​വി​ശ്യാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഇ.​വി. വ​ർ​ക്കി ( 9349599028), ക്യാ​ന്പ് ചീ​ഫ് സി​സ്റ്റ​ർ ടെ​സി​ൻ (9946936966) എ​ന്നി​വ​രു​ടെ പ​ക്ക​ലും പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​താ​ണ്

DCL (Deepika Children’s League)

ഡി​സി​എ​ൽ നേതൃത്വപരിശീലന ക്യാ​ന്പു​ക​ൾ: ര​ജി​സ്ട്രേ​ഷ​ൻ 31 വരെ

കോ​ട്ട​യം: ദീ​പി​ക ബാ​ല​സ​ഖ്യം മ​ധ്യ​വേ​ന​ൽ അ​വ​ധി​ക്കാ​ല​ത്തു സം​ഘ​ടി​പ്പി​ക്കു​ന്ന ജീ​വി​ത​ദ​ർ​ശ​ന - വ്യ​ക്തി​ത്വ വി​ക​സ​ന ക്യാ​ന്പു​ക​ളി​ലേ​ക്കു​ള്ള ര​ജി​സ്ട്രേ​ഷ​ൻ തുടരുന്നു. വി​വി​ധ ഡി​സി​എ​ൽ പ്ര​വി​ശ്യ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക്യാ​ന്പു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

പേ​ഴ്സ​ണാ​ലി​റ്റി ഡെ​വ​ല​പ്പ്മെ​ന്‍റ്, ഗോ​ൾ സെ​റ്റി​ങ്ങ്, ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ സ്കി​ൽ​സ്, ലീ​ഡ​ർ​ഷി​പ്പ്, ടീം ​ബി​ൽ​ഡിം​ഗ് , ടൈം ​മാ​നേ​ജ്മെ​ന്‍റ്, സ്‌​ട്രെ​സ്സ് മാ​നേ​ജ്മെ​ന്‍റ്, ഹെ​ൽ​ത്തി റി​ലേ​ഷ​ൻ​ഷി​പ്പ്, പ​ബ്ലി​ക് സ്പീ​ക്കിം​ഗ് തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ പ്ര​മു​ഖ​ർ ക്ലാ​സു​ക​ൾ ന​യി​ക്കും. ഗെ​യിം​സ്, ആ​ക്ടി​വി​റ്റീ​സ്, ച​ർ​ച്ച, ഉ​ല്ലാ​സ​യാ​ത്ര, കാ​ൻ​ഡി​ൽ ഡി​ന്ന​ർ, ക്യാ​മ്പ് ഫ​യ​ർ എ​ന്നി​വ ക്യാ​മ്പി​ന് മാ​റ്റു​കൂ​ട്ടും. ആ​റു മു​ത​ൽ ഒ​ൻ​പ​തു വ​രെ ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കാ​ണ് ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​ര​മു​ള്ള​ത്.

ഓ​രോ ക്യാ​ന്പി​ലും ആ​ദ്യം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന 100 കു​ട്ടി​ക​ൾ​ക്കാ​യി​രി​ക്കും പ്ര​വേ​ശ​നം ന​ൽ​കു​ക. പ​ങ്കെ​ടു​ക്കു​ന്ന കു​ട്ടി​ക​ൾ മാ​ർ​ച്ച് 15-നു ​മു​ന്പാ​യി പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​താ​ണ്.

ഇടുക്കി പ്രവിശ്യാ ക്യാന്പിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ പ്രവിശ്യാ കോ-ഓർഡിനേറ്റർ എം.വി. ജോർജുകുട്ടി (ഫോൺ: 94472 05828), ക്യാന്പ് ചീഫ് ടോം കണയങ്കവയൽ (ഫോൺ, 94006 71874) എന്നിവരുടെ പക്കലും കോ​ട്ട​യം പ്ര​വി​ശ്യാ ക്യാ​ന്പി​ൽ​പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ പ്ര​വി​ശ്യാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ വ​ർ​ഗീ​സ് കൊ​ച്ചു​കു​ന്നേ​ലി​ന്‍റെ (ഫോ​ൺ: 6238219465) പ​ക്ക​ലും തൊ​ടു​പു​ഴ പ്ര​വി​ശ്യാ ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ പ്ര​വി​ശ്യാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ റോ​യ് ജെ. ​ക​ല്ല​റ​ങ്ങാ​ട്ടി​ന്‍റെ (ഫോ​ണ്‌: 94972 79347)പ​ക്ക​ലും പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​താ​ണ്

International

സു​ഡാ​നി​ലെ ആ​ര്‍​എ​സ്എ​ഫി​നാ​യി എ​ത്യോ​പ്യ ര​ഹ​സ്യ പ​രി​ശീ​ല​ന ക്യാ​മ്പു​ക​ള്‍ സ​ജ്ജ​മാ​ക്കി

ന​​​യ്‌​​​​റോ​​​​ബി: സു​​​​ഡാ​​​​നി​​​​ലെ ആ​​​​ര്‍​എ​​​​സ്എ​​​​ഫ് (റാ​​​​പ്പി​​​​ഡ് സ​​​​പ്പോ​​​​ര്‍​ട്ട് ഫോ​​​​ഴ്‌​​​​സ്) പാ​​​​രാ​​​​മി​​​​ലി​​​​ട്ട​​​​റി സം​​​​ഘ​​​​ത്തി​​​​നാ​​​​യി എ​​​​ത്യോ​​​​പ്യ ര​​​​ഹ​​​​സ്യ പ​​​​രി​​​​ശീ​​​​ല​​​​ന ക്യാ​​​​മ്പു​​​​ക​​​​ള്‍ സ​​​​ജ്ജ​​​​മാ​​​​ക്കി​​​​യെ​​​​ന്ന് റി​​​​പ്പോ​​​​ര്‍​ട്ട്. സു​​​​ഡാ​​​​നി​​​​ലെ ആ​​​​ഭ്യ​​​​ന്ത​​​​ര​​​​യു​​​​ദ്ധ​​​​ത്തി​​​​ല്‍ എ​​​​ത്യോ​​​​പ്യ​​​​യു​​​​ടെ ഇ​​​​ട​​​​പെ​​​​ട​​​​ലു​​​​ണ്ടാ​​​​യെ​​​​ന്ന​​​​തി​​​​ന്‍റെ തെ​​​​ളി​​​​വാ​​​​ണി​​​​ത്. റോ​​​​യി​​​​ട്ടേ​​​​ഴ്‌​​​​സ് ആ​​​​ണ് ഇ​​​​ക്കാ​​​​ര്യം റി​​​​പ്പോ​​​​ര്‍​ട്ട് ചെ​​​​യ്ത​​​​ത്.

ക്യാ​​​​മ്പു​​​​ക​​​​ളു​​​​ടെ നി​​​​ര്‍​മാ​​​​ണ​​​​ത്തി​​​​നു സാ​​​​മ്പ​​​​ത്തി​​​​ക സ​​​​ഹാ​​​​യം ന​​​​ല്കി​​​​യ​​​​ത് യു​​​​എ​​​​ഇ ആ​​​​ണെ​​​​ന്ന് റി​​​​പ്പോ​​​​ര്‍​ട്ടു​​​​ണ്ട്. എ​​​​ന്നാ​​​​ല്‍, യു​​​​എ​​​​ഇ ഇ​​​​തു നി​​​​ഷേ​​​​ധി​​​​ച്ചു.

2023ലാ​​​​ണ് സു​​​​ഡാ​​​​നി​​​​ലെ ആ​​​​ഭ്യ​​​​ന്ത​​​​ര​​​​യു​​​​ദ്ധം പൊ​​​​ട്ടി​​​​പ്പു​​​​റ​​​​പ്പെ​​​​ട്ട​​​​ത്. സു​​​​ഡാ​​​​നീ​​​​സ് സൈ​​​​ന്യ​​​​വും ആ​​​​ര്‍​എ​​​​സ്എ​​​​ഫും ത​​​​മ്മി​​​​ല്‍ ആ​​​​രം​​​​ഭി​​​​ച്ച സം​​​​ഘ​​​​ര്‍​ഷ​​​​ത്തി​​​​ല്‍ ആ​​​​യി​​​​ര​​​​ങ്ങ​​​​ള്‍ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. ഈ​​​​ജി​​​​പ്റ്റ്, ചാ​​​​ഡ്, ലി​​​​ബി​​​​യ, സൗ​​​​ത്ത് സു​​​​ഡാ​​​​ന്‍ എ​​​​ന്നീ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു ല​​​​ക്ഷ​​​​ക്ക​​​​ണ​​​​ക്കി​​​​നു പേ​​​​ര്‍ പ​​​​ാലാ​​​​യ​​​​നം ചെ​​​​യ്തു.

എ​​​​ത്യോ​​​​പ്യ​​​​യി​​​​ല്‍ ആ​​​​ര്‍​എ​​​​സ്എ​​​​ഫ് പ​​​​രി​​​​ശീ​​​​ല​​​​നം നേ​​​​ടി​​​​യ​​​​തി​​​​നെ​​​​ക്കു​​​​റി​​​​ച്ച് സു​​​​ഡാ​​​​നീ​​​​സ് സൈ​​​​ന്യം പ്ര​​​​തി​​​​ക​​​​രി​​​​ച്ചി​​​​ട്ടി​​​​ല്ല. ജ​​​​നു​​​​വ​​​​രി​​​​വ​​​​രെ 4,300 ആ​​​​ര്‍​എ​​​​സ്എ​​​​ഫ് പോ​​​​രാ​​​​ളി​​​​ക​​​​ള്‍ എ​​​​ത്യോ​​​​പ്യ​​​​യി​​​​ല്‍ പ​​​​രി​​​​ശീ​​​​ല​​​​നം നേ​​​​ടി​​​​യെ​​​​ന്നാ​​​​ണു റി​​​​പ്പോ​​​​ര്‍​ട്ട്.

ആ​​​​ര്‍​എ​​​​എ​​​​സ്എ​​​​ഫി​​​​ന് യു​​​​എ​​​​ഇ ആ​​​​യു​​​​ധ​​​​ങ്ങ​​​​ള്‍ ന​​​​ല്കു​​​​ന്നു​​​​വെ​​​​ന്ന് സു​​​​ഡാ​​​​ന്‍ സൈ​​​​ന്യം ആ​​​​രോ​​​​പി​​​​ച്ചി​​​​രു​​​​ന്നു. എ​​​​ത്യോ​​​​പ്യ​​​​ന്‍ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി അ​​​​ബി അ​​​​ഹ​​​​മ്മ​​​​ദു​​​​മാ​​​​യി യു​​​​എ​​​​ഇ​​​​യ്ക്ക് ഉ​​​​റ്റ ബ​​​​ന്ധ​​​​മാ​​​​ണു​​​​ള്ള​​​​ത്. പ​​​​രി​​​​ശീ​​​​ല​​​​ന ക്യാ​​​​മ്പി​​​​ലു​​​​ള്ള​​​​വ​​​​രി​​​​ലേ​​​​റെ​​​​യും എ​​​​ത്യോ​​​​പ്യ​​​​ക്കാ​​​​രാ​​​​ണ്.

എ​​​​ന്നാ​​​​ല്‍, സൗ​​​​ത്ത് സു​​​​ഡാ​​​​ന്‍, സു​​​​ഡാ​​​​ന്‍ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ല്‍​നി​​​​ന്നു​​​​ള്ള​​​​വ​​​​രും പ​​​​രി​​​​ശീ​​​​ല​​​​നം നേ​​​​ടി​​​​യ​​​​താ​​​​യി റി​​​​പ്പോ​​​​ര്‍​ട്ടു​​​​ണ്ട്. വ​​​​ന​​​​ത്തി​​​​നു ന​​​​ടു​​​​വി​​​​ലാ​​​​ണ് ക്യാ​​​​മ്പ് സ്ഥാ​​​​പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. എ​​​​ത്യോ​​​​പ്യ-​​​​സു​​​​ഡാ​​​​ന്‍-​​​​സൗ​​​​ത്ത് സു​​​​ഡാ​​​​ന്‍ അ​​​​തി​​​​ര്‍​ത്തി​​​​യി​​​​ലാ​​​​ണ് ക്യാ​​​​മ്പു​​​​ക​​​​ളു​​​​ള്ള​​​​ത്.

Kerala

സി​ഒ​പി 30: പി​ഒ​സി​യി​ൽ പ​ഠ​ന​ശി​ബി​രം ന​ട​ത്തി

കൊ​​​​ച്ചി: ഐ​​​​ക്യ​​​​രാ​​​ഷ്‌​​​ട്ര​​​സ​​​​ഭ​​​​യു​​​​ടെ കാ​​​​ലാ​​​​വ​​​​സ്ഥാ വ്യ​​​​തി​​​​യാ​​​​ന സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ന്‍റെ (സി​​​​ഒ​​​​പി 30) പ്ര​​​​വ​​​​ർ​​​​ത്ത​​​​ന മാ​​​​ർ​​​​ഗ​​​​രേ​​​​ഖ​​​​യെ​​​​ക്കു​​​​റി​​​​ച്ചു പാ​​​​ലാ​​​​രി​​​​വ​​​​ട്ടം പി​​​​ഒ​​​​സി​​​​യി​​​​ൽ പ​​​​ഠ​​​​ന​​​​ശി​​​​ബി​​​​രം ന​​​​ട​​​​ത്തി. സി​​​​ബി​​​​സി​​​​ഐ​​​​യും കെ​​​​സി​​​​ബി​​​​സി കേ​​​​ര​​​​ള സോ​​​​ഷ്യ​​​​ൽ സ​​​​ർ​​​​വീ​​​​സ് ഫോ​​​​റ​​​​വും സ​​​​ഹ​​​​ക​​​​രി​​​​ച്ചാ​​​​ണ് പ​​​​ഠ​​​​ന​​​​ശി​​​​ബി​​​​രം ന​​​​ട​​​​ത്തി​​​​യ​​​​ത്.

എ​​​​ഫ്എ​​​​ബി​​​​സി മാ​​​​ന​​​​വ​​​​ശേ​​​​ഷി വി​​​​ക​​​​സ​​​​ന ക​​​​മ്മീ​​​​ഷ​​​​ൻ ചെ​​​​യ​​​​ർ​​​​മാ​​​​ൻ ബി​​​​ഷ​​​​പ് ഡോ. ​​​​ആ​​​​ൽ​​​​വി​​​​ൻ ഡി​​​​സി​​​​ൽ​​​​വ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. ജ​​​​മ്മു-​​​​ശ്രീ​​​​ന​​​​ഗ​​​​ർ ബി​​​​ഷ​​​​പ്പും സി​​​​ബി​​​​സി​​​​ഐ പ​​​​രി​​​​സ്ഥി​​​​തി, കാ​​​​ലാ​​​​വ​​​​സ്ഥാ വ്യ​​​​തി​​​​യാ​​​​ന ഓ​​​​ഫീ​​​​സ് അം​​​​ഗ​​​​വു​​​​മാ​​​​യ ബി​​​​ഷ​​​​പ് ഡോ. ​​​​ഇ​​​​വാ​​​​ൻ പെ​​​​രേ​​​​ര, എ​​​​ഫ്എ​​​​ബി​​​​സി മാ​​​​ന​​​​വ​​​​ശേ​​​​ഷി വി​​​​ക​​​​സ​​​​ന ക​​​​മ്മീ​​​​ഷ​​​​ൻ എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് സെ​​​​ക്ര​​​​ട്ട​​​​റി ഫാ. ​​​​ജോ​​​​സ​​​​ഫ് ഗോ​​​​ൺ​​​​സാ​​​​ൽ​​​​വ​​​​സ്, കേ​​​​ര​​​​ള സോ​​​​ഷ്യ​​​​ൽ സ​​​​ർ​​​​വീ​​​​സ് ഫോ​​​​റം എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​ജേ​​​​ക്ക​​​​ബ് മാ​​​​വു​​​​ങ്ക​​​​ൽ എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.

കേ​​​​ര​​​​ള കാ​​​​ർ​​​​ഷി​​​​ക സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ലാ ഫി​​​​സി​​​​ക്ക​​​​ൽ പ്ലാ​​​​ന്‍റ് വി​​​​ഭാ​​​​ഗം ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഡോ. ​​​​മേ​​​​രി റെ​​​​ജീ​​​​ന, തി​​​​രു​​​​വ​​​​മ്പാ​​​​ടി അ​​​​ൽ​​​​ഫോ​​​​ൻ​​​​സ കോ​​​​ള​​​​ജ് മു​​​​ൻ പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ ഡോ. ​​​​ചാ​​​​ക്കോ കാ​​​​ളാം​​​​പ​​​​റ​​​​മ്പി​​​​ൽ, കാ​​​​രി​​​​ത്താ​​​​സ് ഇ​​​​ന്ത്യ നാ​​​​ഷ​​​​ണ​​​​ൽ കോ-​​​​ഓ​​​​ർ​​​​ഡി​​​​നേ​​​​റ്റ​​​​ർ ഡോ. ​​​​വി.​​​​ആ​​​​ർ. ഹ​​​​രി​​​​ദാ​​​​സ് എ​​​​ന്നി​​​​വ​​​​ർ ക്ലാ​​​​സു​​​​ക​​​​ൾ ന​​​​യി​​​​ച്ചു.

സ​​​​മൂ​​​​ഹ്യാ​​​​ധി​​​​ഷ്ഠി​​​​ത​​​​മാ​​​​യും പ്രാ​​​​ദേ​​​​ശി​​​​ക, സ​​​​ഭാ​​​​ത​​​​ല​​​​ങ്ങ​​​​ളി​​​​ലും പ​​​​രി​​​​സ്ഥി​​​​തി പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ യാ​​​​ഥാ​​​​ർ​​​​ഥ്യ​​​​മാ​​​​ക്കേ​​​​ണ്ട​​​​ത് ആ​​​​വ​​​​ശ്യ​​​​മാ​​​​ണെ​​​​ന്ന് സ​​​​മ്മേ​​​​ള​​​​നം വി​​​​ല​​​​യി​​​​രു​​​​ത്തി.

Latest News

Corehub Up